ആദിവാസി സ്ത്രീയായ സീത (54) ആണ് മരിച്ചത്.
ഇന്ന് വന വിഭവങ്ങള്‍ ശേഖരിക്കാൻ വനത്തിനുള്ളില്പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.