ആലുവാ ജല ശുദ്ധികരണശാലയിലക്ക് KSEB യിൽ നിന്നും വരുന്ന 2&3 feeder earthfault മൂലം ട്രിപ്പായതിനെ തുടർന്ന് കൊച്ചി നഗരത്തിലെക്കും സമീപ പ്രദേശങ്ങളിലെക്കുമുള്ള ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ് തുടർന്ന് KSEB നടത്തിയ പരിശോധനയിൽ KWA Old Quarters നും ആലുവ പോലിസ് സ്റ്റേഷനുമിടയിലാണ് fault എന്ന് മനസിലാക്കാൻ കഴിഞ്ഞു. കൃത്യമായ fault location സ്ഥലം മനസിലാക്കുന്നതിനായി technical team വന്ന് പരിശോധന നടത്തി തകരാറ് പരിഹരിച്ചതിനു ശേഷം മാത്രമേ പമ്പിങ്ങ് പുനരാരംഭിക്കാൻ കഴിയുകയുള്ളു, തകരാർ പരിഹരിക്കുവാനുള്ള നടപടികൾ KSEB മായി ബന്ധപ്പെട്ട് നടത്തി വരുകയാണ്,,,, ടി സാഹചര്യത്തിൽ ആലുവ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും ജലം ലഭ്യമല്ലാത്തതിനാൽ നാളെ 09/10/2024 ബുധനാഴ്ച കൊച്ചി കോർപറേഷനിലെ 48,49,50,51,52,53,54,55,57,64,65 എന്നീ ഡിവിഷനുകളിൽ ജലവിതരണം തടസപ്പെടുന്നതായിരിക്കും
എന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്
അസിസ്റ്റന്റ് എഞ്ചിനീയർ
KWA വൈറ്റില
85476 38575