തിരുവല്ലയിൽ സ്കൂൾ ബസ് ഡ്രൈവറെ മദ്യപിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല മുത്തൂർ സ്കൂൾ ബസിലെ ഡ്രൈവർ അനൂപിനെയാണ് പോലീസ് ഇന്നു രാവിലെ നടന്ന വാഹന പരിശോധനയിൽ പിടികൂടി അറസ്റ്റ് ചെയ്തത്. കുട്ടികളുമായി ബസ് ഓടിക്കുന്നതിനിടെയാണ് സംഭവം.