മന്നാംകാല സ്വദേശി തപസ്യാഭവൻ സന്തോഷി (50) നാണ് തീ പൊള്ളലേറ്റത്.
സന്തോഷിന്റെ അമ്മ ശാരധ (75) ബുധനാഴ്ചവൈകിട്ട്മരണപ്പെട്ടിരുന്നു.ശാരധയെസംസ്കരിക്കാനാണ് സന്തോഷും ബന്ധുക്കളും സ്മശാനത്തിൽ എത്തിയത്.എന്നാൽ കർമ്മങ്ങൾക്ക് ശേഷം മൃതദേഹം സംസ്കരിക്കാൻ കർപ്പൂരം കൊളുത്തി വയ്ക്കുന്നതിനു മുൻപേ ജീവനക്കാരൻ ഗ്യാസ് വാൽവ് തുറന്നതാണ് അപകടമുണ്ടാകാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.