ഔഷധി ഉൽപന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്നതിന് നടപടിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ.അനിൽ.മരുന്നിനായി ഔഷധിയിൽ ആമ്പൽകൃഷിക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.ഇതിനു മുന്നോടിയായി ഏതെല്ലാം ഉൽപന്നങ്ങളാണ് വിതരണം ചെയ്യാനാവുക എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
