*എറണാകുളത്തെ റോഡുപരോധം; കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കേസ്.*
ഡി സി സി പ്രസിഡൻ്റടക്കം 15 നേതാക്കളെയാണ് പ്രതി ചേർത്തത്.
ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി.
വി ജെ പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ രണ്ടും മൂന്നും പ്രതികൾ.
വിപി സജീന്ദ്രൻ, ദീപ്തി മേരി വർഗീസ്, ടോണി ചമ്മിണി, ഡൊമിനിക് പ്രസൻ്റേഷൻ എന്നിവരും പ്രതിപ്പട്ടികയിൽ.
കണ്ടാലറിയാവുന്ന മറ്റൻപത് പേർക്കെതിരേയും കേസ്.
മരട് പോലീസാണ് കേസ്സെടുത്തത്.