കൊച്ചി: എറണാകുളം നഗര മദ്ധ്യത്തിൽ കൊലപാതകം.എറണാകുളം നോർത്തിൽ ഇഎംഎസ് സ്മാരക ടൗൺ ഹാളിന് സമീപത്തെഭക്ഷണശാലയിലാണ്കൊലപാതകം നടന്നത്. ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽകലാശിച്ചത്.ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മറ്റൊരാൾ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു.