ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സ ണൽ സെലക്ഷൻ (IBPS) ക്ലർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
https://bit.ly/ibps-recruitmnt-21
ഇന്ത്യൻ ബാങ്ക്, ബറോഡ ബാങ്ക്, കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് തുടങ്ങി 11 വിവിധ ബാങ്കുകളിലേക്ക് നിയമനം
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി (BA, BSc, BBA, B.Tech, B.Com, BCA,... etc. തുടങ്ങിയ ഏത് ഡിഗ്രിയും)
രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെ ടുപ്പ്. (മലയാളത്തിലും പരീക്ഷ എഴുതാം)
കേരളത്തിൽ 10 ജില്ലകളിൽ -പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.
*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക