പാലക്കാട് : ചെറുപ്പുളശ്ശേരിയിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സി.പി.എം നേതാവ് പിടിയിൽ.സി.പി.എം നേതാവും ഡി.വൈ.എഫ്.ഐ ചെർപ്പുളശ്ശേരി മുൻ ബ്ലോക്ക് കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെയാണ് പൊലീസ് പിടികൂടിയത്.പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയിൽ ഇന്നലെ വൈകിട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.