വിശ്വ സംവാദകേന്ദ്രം കോട്ടയം യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ വർഷത്തെ നാരദ ജയന്തി മാധ്യമപുരസ്കാരത്തിന് (2024-2025) അപേക്ഷകൾ ക്ഷണിക്കുന്നു.
*വിഷയം : പരിസ്ഥിതി സംരക്ഷണം"*
2024 മേയ് 1 മുതൽ 2025 ഏപ്രിൽ 31 വരെ കോട്ടയത്തു (കോട്ടയം ജില്ലയിൽ) പ്രസിദ്ധീകരിച്ച ലേഖനങ്ങൾ, വാർത്തകൾ, ഫോട്ടോകൾ, എന്നിവ മത്സരത്തിന് അയയ്ക്കാം.
പ്രിൻ്റ് മീഡിയ, ദൃശ്യമീഡിയ എന്നിവയ്ക്ക് പ്രത്യേകം പുരസ്കാരം നൽകും.
സ്വരാജ് ശങ്കുണ്ണി പിള്ള സ്മാരക *ദേശബന്ധു പുരസ്കാരവും* 10001 രൂപ ക്യാഷ് അവാർഡും ആണ് നൽകുന്നത്.
പ്രസ്തുത വിഷയം സംബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രിൻ്റ് മീഡിയ 3 പകർപ്പുകൾ / വീഡിയോ വിഷ്വൽ എന്നിവ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം 2025 മെയ്യ് 31 വൈകിട്ട് 5 മണിക്ക് മുൻപായി താഴെ കാണുന്ന വിലാസത്തിൽ ലഭിക്കണം.
കൺവീനർ,
വിശ്വ സംവാദ കേന്ദ്രം,
ഗോവിന്ദം, തിരുനക്കര, കോട്ടയം -1
*Email ID:* kottayamvsk@gmail.com
കൂടുതൽ വിവരങ്ങൾക്ക്
( സൂരജ് - 9846802646
ജയകുമാർ - 7025304440
എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 2025 ജൂൺ മാസം 5-ാം തീയതി വ്യാഴാഴ്ച പുരസ്‌കാരങ്ങൾ നൽകും.
ഷിജു ഏബ്രഹാം
9447784 786