ഉത്തർപ്രദേശ് സ്വദേശി ധർമേ ന്ദ്രൻ (31) ആണു മരിച്ചത്. ഇന്നലെ ഉച്ചയോടെ ഇയാൾ താമസി ച്ചിരുന്ന വാടകവീട്ടിലെ ശുചിമുറി യിലാണു മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയിൽ ധർമേന്ദ്രയും ഒപ്പം താമസിക്കുന്നവരും തമ്മിൽ വഴക്കുണ്ടായിരുന്നു.
ധർമേന്ദ്രയുടെ ബന്ധുക്കളായ 4 പേർ പോലീസ് നിരീക്ഷണത്തിലാണ്.