2.16 ആണ് ടിപിആർ. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 140 ദിവസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്.
ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തി തൊണ്ണൂറായിരത്തിൽ താഴെ എത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കൊവാക്സിൻ കൊവിഷീൽഡ് വ്യത്യസ്ത ഡോസുകൾ കുത്തി വെക്കാനുള്ള പരീക്ഷണം സംബന്ധിച്ച പഠനത്തിന് ഡിസിജിഐ അനുമതി നൽകി.
വേവ്വേറെ വാക്സിനുകൾ കുത്തി വെക്കുന്നത് ഫലപ്രദം ആണെന്ന് ഐസിഎംആർ നേരത്തെ വ്യക്തമാക്കിയിരുന്നു.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആകും പഠനവും പരീക്ഷണങ്ങളും നടത്തുക