തൃശ്ശൂര്‍: ബി.ഫാം വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ മണലൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് വടക്ക് കിഴക്കുംതുള്ളി രമേഷിന്റെ മകള്‍ ഐശ്വര്യയാണ് മരിച്ചത്. 20 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.