ന്യൂഡല്ഹിസ്വാതന്ത്ര്യദിനാഘോഷത്തിന്റെഭാഗമായിദേശീയപതാകയ്ക്കൊപ്പമുള്ള സെല്‍ഫി എടുത്ത്ഹര്ഘര്തിരംഗ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തത് 8.8 കോടിപ്പേര്‍.
ഓഗസ്റ്റ് പതിമൂന്ന് മുതല്‍ പതിനഞ്ച് ഉച്ചയ്ക്ക് 12 മണിവരെ യുള്ള സമയത്തിനു ള്ളിലാണ് ഇത്രയെറെ പ്പേര് ഫോട്ടോ അപ് ലോഡ് ചെയ്തത്.
ദേശീയ പതാകയ്ക്കൊ പ്പമുള്ള സെല്‍ഫികള്‍ അപ്ലോഡ് ചെയ്യണമെ ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ആഘോ ഷിച്ച അസാദി കി അമൃത് മഹോത്സവ് വേളയിലാണ് കഴിഞ്ഞ വര്‍ഷം ജൂലായ് 22 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ഘര്‍തിരംഗ ക്യാമ്പയിന് ആരംഭി ച്ചത്. പൗരന്മാരില് ദേശസ്നേഹം വളര്‍ത്തു ക ലക്ഷ്യമിട്ടാണ് ക്യാ മ്പെയിന് ആരംഭിച്ചത്.