കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. സർക്കാർ ഏജൻസികൾ വഴി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മാത്രമാണ് പരിഗണിക്കുക. പൂരിപ്പിച്ച ടെൻഡറുകൾ ജൂലെ നാലിനു വൈകിട്ട് അഞ്ചുമണിവരെ സ്വീകരിക്കും. ജൂലൈ അഞ്ചിന് രാവിലെ 11ന്് തുറക്കും. വിലാസം: മെഡിക്കൽ ഓഫീസർ, ഈരാറ്റുപേട്ട എഫ്.എച്ച്.സി ഓഫീസ്, അരുവിത്തുറ, പി.ഒ കോട്ടയം. ഫോൺ: 0482-2277425,9447790305
(കെ.ഐ.ഒ.പി.ആർ.
1485/2025)