ശബരിമല ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികളിൽ തൂക്കത്തിൽ കുറവുണ്ടായ സംഭവത്തിൽ പ്രതികരിച്ച് തട്ടാവിള കുടുംബാംഗം ശില്പി മഹേഷ് പണിക്കർ.
2019ൽ കൊണ്ടുപോയ ശില്പ പാളികൾ അല്ല ഇപ്പോൾ കൊണ്ടുവരിക്കുന്നത് എന്ന് മഹേഷ് പണിക്കർ പറഞ്ഞു. വിശ്വാസ തട്ടിപ്പാണ് ഇതിന്റെ പിന്നിൽ എന്നും മഹേഷ് പണിക്കർ പറഞ്ഞു.