പായിപ്പാട് പ്രവർത്തിക്കുന്ന എമറാൾഡ് ഹോട്ടലിലാണ് ഒരു സംഘം അക്രമം നടത്തിയത്.
തുറന്നുവെച്ച ഹോട്ടലിൽ കൊടികളുമായി എത്തിയാണ് അതിക്രമം നടത്തിയത്.
ഹോട്ടലിന്റെ ബാറിന്റെ മുൻവശത്തെ വാതിൽ അടിച്ചു തകർത്തു.ബാറിൽ കയറി ജീവനക്കാരെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്.













































































