ശക്തമായ മഴ കണക്കിലെടുത്ത് റെഡ് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ
അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ,
ട്യൂഷൻസെന്ററുകൾഎന്നിവയ്ക്ക് സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (26-05-2025) കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.