കോട്ടയം: കോത്തല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പഴയ കെട്ടിടത്തിന്റെ ഓട്, വിറക്, പട്ടിക, കഴുക്കോൽ, അലുമിനിയം സാമഗ്രികൾ മുതലായ വസ്തുക്കൾ മൊത്തമായോ ഇനം തിരിച്ചോ ഒക്ടോബർ 13ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്യും.
വിശദവിവരത്തിന്
ഫോൺ: 04841-2700646,9946624274