കോട്ടയം: വാഴൂർ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന 146 അങ്കണവാടികൾക്ക് 2025-26 സാമ്പത്തിക വർഷം അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 13 ഉച്ചക്ക് 12.30 ന് മുൻപായി ടെൻഡറുകൾ നൽകണം. വിശദവിവരങ്ങൾ വാഴൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസിലോ 7907209161 എന്ന നമ്പറിലോ ലഭിക്കും.














































































