കേന്ദ്ര കാലാവസ്ഥ വകപ്പിൻ്റെ കാലവർഷ പ്രവചന പ്രകാരം നാളെ മുതൽ ഒരാഴ്ച കേരളത്തിൽ ശക്തമായ മഴ.
*ആദ്യവാരം മേയ് 30- ജൂൺ 05 വരെ*
കേരളത്തിൽ പൊതുവെ എല്ലാ ജില്ലകളിലും ശക്തമായ മഴ സാധ്യത. സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കും.
*രണ്ടാം ആഴ്ച ജൂൺ 6 -12*
എല്ലാ ജില്ലകളിലും മഴ സാധ്യത ഉണ്ടെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കുറവയാൻ സാധ്യത.