മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം മെഡിക്കൽ കോളജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മന്ത്രിമാരായ വി.എൻ. വാസവൻ, വീണാ ജോർജ്, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.