സംസ്ഥാനത്ത് റാഗിംഗ് സം ഭവങ്ങൾ തുടർക്കഥയാകു വാൻ കാരണം കേരള ഹൈക്കോടതിയുടെ രണ്ട് വിധി ന്യായങ്ങൾ മൂലമാ ണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വയനാട് - പൂക്കോട് വെറ്റി നറി സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരുന്ന ജെ. എസ്. സിദ്ധാർത്ഥിനെ ക്രൂ രമായി ആക്രമിച്ചതിൻ്റെ ഫ ലമായാണ് മരണം സംഭവി ച്ചതെന്ന് ആൻ്റി റാഗിംഗ് സ് ക്വാഡും കേസ്സന്വേഷിച്ച സി. ബി.ഐ യും റിപ്പോർട്ട് സമ ർപ്പിച്ചിരുന്നു.
എന്നാൽ പ്രതികൾക്ക് ജാ മ്യം നൽകുകയും തുടർപഠ നത്തിന് അവസരമൊരു ക്കുകയും ചെയ്ത ഹൈ ക്കോടതിയുടെ വിധിന്യായ ങ്ങൾ കലാലയങ്ങളിൽ റാ ഗിംഗ് തുടർക്കഥയാകുവാ ൻ കാരണമായതായി രമേ ശ് ചെന്നിത്തല ആരോപി ച്ചു.