1987ൽ തീക്കാറ്റ് എന്ന ചിത്രത്തിലെ "ഒരുകോടിസ്വപ്നങ്ങളാൽ... " മുരളി സിതാരയെന്ന സംഗീതസംവിധായകന്റെ ആദ്യ സിനിമാഗാനമാണ്.
മാൻ മിഴിയാൾ,
വംശാന്തരം,മുത്തോല കൊട്ടാരം,കൂടിയാട്ടം,
ശുഭസന്ദേശം തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.
1991ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ എത്തിയതോടെ സിനിമയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു. ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസർ ആയിരുന്നു.