ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ആരോപിച്ചു.
മതഭ്രാന്തന്മാരെ ഭരണാധികാരികൾ നിയന്ത്രിക്കണം.
ഇനി പള്ളികൾക്ക് അകത്തും ആക്രമണം ഉണ്ടായേക്കുമെന്നുള്ള ആശങ്കയും കാതോലിക്കാ ബാവ പ്രകടിപ്പിച്ചു.
ഇത് തെറ്റായ സമീപനമാണെന്നും കാതോലിക്കാ ബാവ കോട്ടയത്ത് പറഞ്ഞു.















































































