സമാജ് വാദി പാർട്ടി മുൻ എം പിയും കൊലക്കേസ് പ്രതിയുമായ ആത്തിഖ് അഹമ്മദിനെ വെടിവച്ച് കൊലപ്പെടുത്തി.സഹോദരൻ അഷ്റഫ് അഹമ്മദും വെടിവയ്പ്പിൽകൊല്ലപ്പെട്ടുസംഭവം യു പിയിലെ പ്രയാഗ് രാജിൽ വച്ച്.
പോലീസ് കസ്റ്റഡിയിലിരിക്കെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു ആക്രമണം.വെടിവച്ചത് മൂന്നംഗ സംഘം,ഇവർപുറത്തുനിന്നുള്ളവരെന്ന് പോലീസ്.ആത്തിഖിന്റെ മകനെ കഴിഞ്ഞദിവസം പോലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.