കോട്ടയം: ളാലം ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിന്റെ പരിധിയിലുള്ള അങ്കണവാടികളിൽ പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് അഞ്ചിന് ഉച്ചയ്ക്ക് ഒന്നു വരെ ടെന്ററുകൾ സ്വീകരിക്കും. വിശദവിവരങ്ങൾ ളാലം ഐ.സി.ഡി.എസ്. ഓഫീസിൽ ലഭിക്കും. ഫോൺ: 0482 2246980.













































































