വാക്ക് - ഇൻ - ഇന്റർവ്യൂ
1 അനസ്തേഷ്യോളജി
ഒഴിവുകളുടെ എണ്ണം : 9
ഇന്റർവ്യൂ തീയതിയും സമയവും :
08/07/2022, രാവിലെ 11 മണി
2 ജനറൽ സർജറി
ഒഴിവുകളുടെ എണ്ണം : ഒൻപത്
ഇന്റർവ്യൂ തീയതിയും സമയവും :
11/07/2022, രാവിലെ 11 മണി
3 ജനറൽ മെഡിസിൻ
ഒഴിവുകളുടെ എണ്ണം : ഏഴ്
ഇന്റർവ്യൂ തീയതിയും സമയവും :
12/07/2022, രാവിലെ 11 മണി
4 ഇ എൻ ടി
ഒഴിവുകളുടെ എണ്ണം : 1
ഇന്റർവ്യൂ തീയതിയും സമയവും :
08/07/2022, ഉച്ച കഴിഞ്ഞ് 2 മണി
5 ഓർത്തോപീഡിക്സ്
ഒഴിവുകളുടെ എണ്ണം : 2
ഇന്റർവ്യൂ തീയതിയും സമയവും :
14/07/2022, രാവിലെ 11 മണി
6 റേഡിയോഡയഗ്നോസിസ്
ഒഴിവുകളുടെ എണ്ണം : ആറ്
ഇന്റർവ്യൂ തീയതിയും സമയവും :
13/07/2022, രാവിലെ 11 മണി
7 റേഡിയോ തെറാപ്പി
ഒഴിവുകളുടെ എണ്ണം : ആറ്
ഇന്റർവ്യൂ തീയതിയും സമയവും :
11/07/2022, ഉച്ച കഴിഞ്ഞ് രണ്ടുമണി
8 മൈക്രോബയോളജി
ഒഴിവുകളുടെ എണ്ണം : ഒന്ന്
ഇന്റർവ്യൂ തീയതിയും സമയവും :
12/07/2022, ഉച്ച കഴിഞ്ഞ് രണ്ടുമണി
9 ബയോകെമിസ്ട്രി
ഒഴിവുകളുടെ എണ്ണം : മൂന്ന്
ഇന്റർവ്യൂ തീയതിയും സമയവും :
14/07/2022, ഉച്ച കഴിഞ്ഞ് രണ്ടുമണി
വിദ്യാഭ്യാസയോഗ്യത :
അതാത് വിഭാഗത്തിലുള്ള പിജിയും
ടി സി എം സി രജിസ്ട്രേഷനും
പ്രതിമാസവേതനം 70,000/- രൂപ
കരാർ കാലാവധി പരമാവധി ഒരു വർഷം
താത്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മേൽ പ്രസ്താവിച്ചിട്ടുള്ള തീയതിയിലും സമയത്തും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്.