ഒളിംപ്യൻ പി.ടി.ഉഷ ഉൾപ്പെടെയുള്ളവരുടെ പരിശീലകനായ ഇദ്ദേഹം പക്ഷാഘാതത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നല്കി ആദരിച്ചിട്ടുണ്ട്.
ഇന്ത്യൻ കായികരംഗത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണു നമ്പ്യാർ.
ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവും ഇദ്ദേഹമാണ്.