ഗണപതി പരാമർശത്തിൽ ഷംസീറിന്റെ വിശദീകരണം ഉരുണ്ട് കളിയെന്ന് എൻ എസ് എസ് ജന.സെക്രട്ടറി ജി സുകുമാരൻ നായർ.എം വി ഗോവിന്ദന്റേത് പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ കാണുന്നുള്ളൂ.ഇതൊന്നുംവിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആയിട്ടില്ല
സർക്കാർ നിലപാടും ഇതേ രീതിയിൽ എങ്കിൽ പ്രശ്നപരിഹാരത്തിന് സമാധാനപരവും പ്രായോഗിയുമായ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്നും മുന്നറിയിപ്പ്