ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി.
അതേസമയം സി. രാജേന്ദ്രനെ മാറ്റണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റാനുള്ള ആവശ്യത്തിൽ സർക്കാർ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ തടയണമെന്നും മധുവിന്റെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ ഹൈക്കോടതി വിചാരണ നടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് സി. രാജേന്ദ്രൻ രാജിവച്ചത്