സമിതി റിപ്പോർട്ടിലെ ആശയങ്ങൾ വളരെ ശരിയാണ്. കാരണം വരും നാളുകളിൽ കോൺഗ്രസിന് ഒരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ട്.
ജനങ്ങളുടെ വിശ്വാസ്യത വീണ്ടെടുത്തു കൊണ്ട് വളരെ ഊർജ്ജിതമായി പ്രവർത്തിക്കേണ്ടതുണ്ട് എന്നുള്ള വിവരം റിപ്പോർട്ടിൽ ഉണ്ടെന്ന് മനസിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇതനുസരിച്ചുള്ള പ്രവർത്തനമാണ് ഇനി ഉണ്ടാകേണ്ടതെന്നും,
ഇതിന് ഉപയോഗപ്രദമായ ആശയങ്ങൾ സമിതി റിപ്പോർട്ടിൽ ഉണ്ടെന്നാണ് കരുതുന്നത് എന്നും തിരുവഞ്ചൂർ കോട്ടയത്ത് പറഞ്ഞു.