സംസ്ഥാന ബിജെപി അധ്യക്ഷന് ഇമെയില്‍ വഴിയാണ് അലി അക്ബര്‍ രാജിക്കത്ത് കൈമാറിയത്.
കലാകാരൻമാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് അലി അക്ബര്‍ പറയുന്നു.
തെരഞ്ഞെടുപ്പുകളിലെ പ്രദര്‍ശന വസ്തു അല്ല കലാകാരൻമാരെന്നും കലാകാരൻമാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും അലി അക്ബര്‍ പറയുന്നു.ദേശിയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയാമെന്നും അലി അക്ബര്‍ പറയുന്നു.












































































