പാറമടകൾ ആരംഭിക്കാൻ ഇടയായത് ആരുടെ ഒത്താശയോടെയാണെന്ന് എല്ലാവർക്കും അറിയാം
ദുരന്തമുഖത്ത് അദ്ദേഹം രംഗത്തിറങ്ങിയില്ല
പാപഭാരങ്ങൾ മറ്റുള്ളവർക്ക് മേൽ അടിച്ചേൽപിക്കുന്നതു കണ്ടപ്പോഴാണ് പ്രതികരണം നടത്തിയത്
ദുരന്തമുണ്ടായ ഒരു ദിവസം മാത്രമാണ് വർഷങ്ങൾക്കു മുമ്പ് പാറമട ഉണ്ടായിരുന്ന ഒരാളുടെ വാഹനം ഉപയോഗിച്ചത്
അത് ദുരന്തമുഖത്ത് പെട്ടെന്ന് എത്താനാണ്
വാഹനത്തിൻ്റെ ഉടമ പാർട്ടി ഭാരവാഹിയാണ്
താൻ നടത്തിയ ആരോപണങ്ങളിൽ അന്വേഷണം വേണം.
മറുപടി പറയാനില്ലാത്തതുകൊണ്ടാണ് പി.സി പ്രതികരിക്കാതിരുന്നതെന്നും കുളത്തിങ്കൽ .