*മുൻ മുഖ്യമന്ത്രിയും കോൺഗസിന്റെ എക്കാലത്തെയും മികച്ച നേതാക്കളിലൊരാളുമായ ഉമ്മൻ ചാണ്ടി വിടവാങ്ങി.**79 വയസായിരുന്നു.*
*രോഗബാധയെ തുടർന്ന് ദീർഘകാലമായി ബാംഗ്ലൂരിൽ ചികിത്സയിലായിരുന്നു.*
*ഇന്ന് പൊതു അവധി*
തിരു.: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. 2 ദിവസത്തെ ദു:ഖാചരണവുമുണ്ട്.