സിനിമ സംഘടനകളുടെ അ ന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്ന് വിൻസിനൽകിയ പരാതി
പിൻവലി ക്കില്ല.സിനിമയിലെ ആഭ്യന്തരസമിതി ക്ക് മുൻപാകെ ഹാജരാകും.മാറ്റം വരേണ്ടത് സിനിമാ മേഖല യിൽ 'അതിനായാണ് ശ്രമിക്കുന്നത്.തൻ്റെ പേര് പുറത്ത് വന്നത് ഫിലിം ചേംബറിൽ നിന്നാണെന്ന് ചിലർ പറഞ്ഞു.