2025 ജൂലൈ 25 ന് രാവിലെ 11 മണിക്ക് കോട്ടയംവല്യാറമിനി ഹാളിൽ തൊഴിലാളി വർഗ്ഗത്തിൻ്റെ പോരാളി വി. എസ്സിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ചലച്ചിത്ര അക്കാദമി എക്സ്ക്ലൂട്ടീവ് അംഗം പ്രകാശ് ശ്രീ ധർ അദ്ധ്യക്ഷനായി. മുൻ എംപി അഡ്വ. കെ. സുരേഷ് കുറുപ്പ് മുഖ്യ അതിഥിയായിരുന്നു.

മുൻ കാല ഫിലിം സൊസൈറ്റി പ്രവർത്തകരായിരുന്ന പി.കെ. ഹരികുമാർ (മാസ് ഫിലിം സൊസൈറ്റി വൈക്കം),
പ്രൊ. ജോസഫ് മാത്യു (പാലാ ഫിലിം സൊസൈറ്റി)
പി.സി ജോസ്( പൂഞ്ഞാർ ഫിലിം സൊസൈറ്റി)
ഡോ. മോൻസി. വി. ജോൺ (ലൂമിയർ ഫിലിം സൊസൈറ്റി പത്തനംതിട്ട),
ജോർജ് ജേക്കബ് (നയന ഫിലിം സൊസൈറ്റി പത്തനംതിട്ട)
ഡി. പ്രേം നാഫ് (മുവാറ്റുപുഴ ഫിലിം സൊസൈറ്റി),
സജി കോട്ടയം (കോട്ടയംഫിലിം സൊസൈറ്റി),
മാതൃൂസ് ജോസഫ്( ന്യൂ വെവ് ഫിലിം സൊസൈറ്റി കോട്ടയം) എന്നി വരെ അഡ്വ.സുരേഷ് കുറുപ്പ് ഉപഹാരം നൽകി ആദരിച്ചു സംസാരിച്ചു. തുടർന്നു ജനറൽ കൺവീനർ ചെറിയാൻ ജോസഫ് തൃശൂർ ചലച്ചിത്ര കേന്ദ്രം,
കൺവീനർ , മാത്യു സ് ജോസഫ് ന്യു വേവ് ഫിലിം സൊസൈറ്റി കോട്ടയം എന്നിവരും ചടങ്ങിൽ സംസാരിച്ചു.
