കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജൂലൈ 21 മുതല്‍ 27 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇതിനായി പരിഗണിച്ചത്.
ഇളവുകള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ക്രമീകരണങ്ങള്‍.
ഓഗസ്റ്റ് നാലിന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും.
ജൂലൈ 21 മുതല്‍ 27 വരെ ജില്ലയുടെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 10.54 ശതമാനമാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചു ശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയില്‍ ജില്ലയിലെ 4 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. കല്ലറ ഗ്രാമപഞ്ചായത്ത് തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ച്ചയിലും എ കാറ്റഗറിയിലാണ്.
പോസിറ്റിവിറ്റി നിരക്ക് അഞ്ചു മുതൽ 10 വരെയുള്ള ബി കാറ്റഗറിയില്‍ 32ഉം 10 മുതല്‍ 15 വരെയുള്ള സി കാറ്റഗറിയില്‍ 30ഉം മേഖലകളുണ്ട്. ടി.പി.ആര്‍ 15നു മുകളില്‍ നില്ക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയില്‍ 11 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്.
32 പ്രദേശങ്ങളില്‍ പോസിറ്റിവിറ്റി ഉയരുകയും 32 തദ്ദേശസ്ഥാപന മേഖലകളില്‍ കുറയുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നത്. 13 ഇടത്ത് ടിപിആറില്‍ കാര്യമായ വ്യതിയാനമില്ല.
ഓരോ വിഭാഗത്തിലെയും തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയും ശരാശരി പോസിറ്റിവിറ്റി നിരക്കും അനുവദനീയമായ പ്രവര്‍ത്തനങ്ങളും ചുവടെ.
Related Stories
-
*പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്കിന്റെ "നാട്ടറിവ് പ്രശ്നോത്തരി" ജനുവരി 31ന്*

-
*ജോബ് ഫെയർ*

-
*മൃഗസംരക്ഷണ വകുപ്പിൽ റാങ്ക് പട്ടിക റദ്ദായി*

-
*അങ്കണവാടി കം ക്രഷിലേക്ക് അപേക്ഷ ക്ഷണിച്ചു*

-
*ഒരു തൈ നടാം, അഹിംസയുടെ തണലൊരുക്കാം' ക്യാമ്പയിൻ 30ന്*

-
*സ്കൂളുകളിൽ മെൻസ്ട്രവൽ കപ്പുകളും ഇൻസിനറേറ്ററുകളും: ജില്ല പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വത്തിലേക്ക്*

-
*പൂഞ്ഞാറിൽ ജി.വി. രാജ പ്രതിമ : സ്വപ്ന പദ്ധതിക്ക് ചിറക് മുളയ്ക്കുന്നു*

-
*ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു*

-
*കോട്ടയത്തിന്റെ വികസനത്തിനായി ഒരുമിക്കണം : പരിശുദ്ധ കാതോലിക്കാ ബാവാ*.

-
*ഡോക്ടറെ മർദ്ദിച്ച കേസിൽ കൗൺസിലർ അറസ്റ്റിൽ*

-
*ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുന്നത് ആചാര്യധർമ്മം : ആത്മജവർമ്മ തമ്പുരാൻ*

-
*കുടുംബശ്രീ ''ഉയരെ'' കലാജാഥയ്ക്ക് ഇന്ന് തുടക്കം*

-
*കടുത്തുരുത്തി പോലീസ് സ്റ്റേഷന് പുതിയ മന്ദിരം; നിർമ്മാണോദ്ഘാടനം ഇന്ന്*

-
*കല്ലറയിൽ പുതിയ പൊലീസ് സ്റ്റേഷൻ; ഉദ്ഘാടനം ഇന്ന്*

-
*ഐഡൻറിറ്റി കാർഡുകൾ തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു*

-
*അരി ലേലം*

-
*സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്*

-
*സൗജന്യ തൊഴിൽ മേള*

-
*മോഡല്‍ റസിഡന്ഷ്യല് സ്കൂളിലേക്ക് അഞ്ചാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു*

-
*അങ്കണവാടി കം ക്രഷില് വര്ക്കറുടെ ഒഴിവ്*

-
*ദര്ഘാസ് ക്ഷണിച്ചു (ലാബ് റീഏജന്റ്സ്)*

-
*ദര്ഘാസ് ക്ഷണിച്ചു (ശസ്ത്രക്രിയാ സാമഗ്രികളും കണ്സ്യൂമബിള്സും)*

-
*ഹോസ്പിറ്റല് അഡ്മിനിസ്ട്രേഷന് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു*

-
*തെറാപ്പിസ്റ്റ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു*

-
*അങ്കണവാടി കം ക്രഷിലേയ്ക്ക് വര്ക്കര് തസ്തികയില് അപേക്ഷ ക്ഷണിച്ചു*

-
*സച്ചിദാനന്ദൻ്റെ ആത്മകഥാപ്രകാശനം ഇന്ന് എറണാകുളം സൗത്തിൽ ചാവറ കൾച്ചറൽ സെൻ്ററിൽ*

-
*കോട്ടയം കാഞ്ഞിരപ്പള്ളിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു*

-
*ലോജിസ്റ്റിക്സിന്റെ വിവിധ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു*

-
*മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ് : വരുമാനപരിധി വർധിപ്പിച്ചു*

-
*ഫുഡ് പ്രോസസിംഗ് കോഴ്സിൽ സൗജന്യ പരിശീലനം*

-
*കേരളോത്സവം; ജില്ലാതല മത്സരങ്ങൾക്ക് എൻട്രി ക്ഷണിച്ചു*

-
*പട്ടികവർഗ വിദ്യാർഥികൾക്കായി പുസ്തക ശേഖരണം; 'അക്ഷരോന്നതി' ജില്ലാതല ഉദ്ഘാടനം നാളെ*

-
*ദർഘാസ് ക്ഷണിച്ചു (ദന്തൽ സാമഗ്രികൾ)*

-
*കത്തോലിക്കാ കോൺഗ്രസ് പാലാരുപതാ ഡയറക്ടർ റവ. ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേലിനെ വാഹനമിടിപ്പിച്ച് പരിക്കേല്പിച്ച സംഭവത്തിൽ പോലീസ് നടപടി*

-
*ദർഘാസ് ക്ഷണിച്ചു (ലാബ് പരിശോധനകൾ)*

-
*ദർഘാസ് ക്ഷണിച്ചു (ഓർത്തോ ഇംപ്ലാന്റ്സ്)*

-
*ദർഘാസ് ക്ഷണിച്ചു*

-
*ടെൻഡർ ക്ഷണിച്ചു*

-
*നിയമസഭാ തെരഞ്ഞെടുപ്പ്; യോഗം ചേർന്നു*

-
*അപേക്ഷ ക്ഷണിച്ചു*







































