രക്ഷകർത്താക്കളാണ് പരാതി നൽകിയത്
പൊലീസിനും ജില്ലാ ശിശുക്ഷേമ സമിതിക്കും രക്ഷിതാക്കൾ പരാതി നൽകിചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും ചൈൽഡ് ലൈൻ പ്രവർത്തകരും സ്കൂളിലെത്തി കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.പരാതി പരിശോധിച്ചു വരുകയാണെന്ന് പൊലീസ്.
പള്ളാത്തുരുത്തി സ്വാശിയായ അധ്യാപകൻ ഒളിവിൽ.