കുടുംബത്തിന് നിയമപരമായ വശങ്ങൾ പരിശോധിക്കാൻ മുതിർന്ന അഭിഭാഷകന്റെ സഹായം ലഭ്യമാക്കി
മമ്മുട്ടിയുടെ ഓഫീസ് മധുവിവിൻ്റെ ബന്ധുക്കളെ ഇക്കാര്യം അറിയിച്ചു
മമ്മുട്ടിയുടെ പ്രതിനിധി അടുത്ത ദിവസം അട്ടപ്പാടിയിലെത്തി കുടുംബത്തെ കാണും
ആക്ഷൻ കൗൺസിലുമായി കൂടിയാലോചിച്ച് തീരുമാനമെന്ന് മധുവിൻ്റെ ബന്ധുക്കൾ