സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഞാറാഴ്ചഅർദ്ധരാത്രിഅവസാനിക്കും.52 ദിവസമായിരുന്നു ട്രോളിംങിന് നിരോധനം ഉണ്ടായിരുന്നത്.
ആഴക്കടലില്‍ മത്സ്യ ബന്ധനത്തിന് യന്ത്രവല്‍കൃത ബോട്ടുകള്‍ക്കുള്ള നിരോധനം അവസാനിക്കുന്നത്.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ബോട്ടുക്കൾ കടലിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് മത്സ്യതൊഴിലാളികൾ.