കോട്ടയം ജില്ലാ പോലീസ് മേധാവിയോട് വാട്സാപ്പ് മുഖേനേ നേരിട്ട് പരാതി അറിയിക്കാം* കോട്ടയം ജില്ലയിലെ പൊതുജനങ്ങൾക്ക് ജില്ലാ പോലീസ് മേധാവിയോട് ഇനി പരാതികൾ നേരിട്ടറിയിക്കാം. എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മണി മുതൽ 5 മണി വരെയാണ് വിളിക്കേണ്ട സമയം.പരാതികൾ 9497932001 എന്ന വാട്സാപ്പ് നമ്പറിൽ വീഡിയോ കോൾ ചെയ്ത് അറിയിക്കാവുന്നതാണ്.