വിഖ്യാത നർത്തകി കനക് റെലെ മുംബൈയിൽ അന്തരിച്ചു.കേരളത്തിൻ്റെ മോഹിനിയാട്ടത്തിന് മറുനാട്ടിൽ പുതുജീവനേകിയ കലാകാരിയാണ് കനക് റെലെ. പത്മഭൂഷണും, ഗുരു ഗോപിനാഥ് നാട്യപുരസ്കാരവും, കാളിദാസ് സമ്മാനും നേടിയിട്ടുണ്ട്.