വളാഞ്ചേരിക്കടുത്ത്അത്തിപ്പറ്റയിലാണ് സംഭവം. അയൽവാസിയായ ഫാത്തിമയാണ് മരിച്ചതെന്ന് കണ്ടെത്തി. വീട്ടുടമ വിദേശത്താണ്. സുരക്ഷ ജീവനക്കാരൻ മാത്രമാണ് വീട്ടിലുള്ളത്. ഇന്ന് രാവിലെയാണ് ഫാത്തിമയെ കാണാതാകുന്നത്. പോലീസ് സംഭവ സ്ഥലത്ത് എത്തി. മൃതദേഹം വാട്ടർ ടാങ്കിൽനിന്നു പുറത്തെടുത്ത്പോസ്റ്റ്മോർട്ടത്തിനായിആശുപത്രിയിലേക്ക് മാറ്റി.