കാനത്തിൻ്റെ ബാല്യകാലസുഹൃത്ത് ഓർത്തഡോക്സ് സഭാധ്യക്ഷൻ പ .ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉൾപ്പെടെയു ള്ളവർ പങ്കെടുക്കും.
വാഴൂരിൽ കൊച്ചുകളപ്പുരയിടം വീട്ടിലെ കാനം സ്മൃതി മണ്ഡപത്തിനരികിൽ നാളെ രാവിലെ 9ന് അനുസ്മരണ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കും.