റേഷൻ കടക്കാരുടെ സൂചന സമരം ഫലം കണ്ടില്ലെങ്കിൽ, ഹൈക്കോടതിയെ സമീപിക്കുമെന്നും റേഷൻ ഡീലേഴ്സ് അസോസിയേഷന്
ഭക്ഷ്യക്കിറ്റു വിതരണത്തിൻ്റെ കമ്മീഷൻ കഴിഞ്ഞ 10 മാസമായി മുടങ്ങിക്കിടക്കുകയാണ്.
ഇപ്പോൾ കുട്ടിശ്ശികയുള്ളത് 51 കോടിരൂപ.
ഓണക്കിറ്റു വിതരണം മുടങ്ങില്ല,
പക്ഷെ, ഉൽഘാടനം പ്രഹസനമായതിനാൽ സഹകരിക്കില്ല.
.