വയനാട് കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം.

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ കർണ്ണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂർ ൽ വെച്ച് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആക്രമണത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.
കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റുആരുടേയും പരിക്ക് ഗുരുതരമല്ല.