പാലക്കാട് ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ കോണ്‍ഗ്രസിലേക്ക് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
1986 മുതല്‍ സജീവ ബിജെപി പ്രവർത്തകനായിരുന്നു വെന്നും മനസ് മടുത്താണ് പാർട്ടി വിട്ടതെന്നും സൈദ് മുഹമ്മദ് പറഞ്ഞു.
നേരത്തെ, പാലക്കാട് കോണ്‍ഗ്രസിന് തിരിച്ചടിയായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഎമ്മില്‍ ചേർന്നതും ജില്ലയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു.
കോട്ടായി മണ്ഡലം പ്രസിഡന്റ് കെ മോഹൻകുമാറും പ്രവർത്തകരുമാണ് സിപിഎമ്മില്‍ ചേർന്നത്