റോബിൻ ബസിന് തമിഴ് നാട്ടിൽ വൻ പിഴ.തമിഴ് നാട് ചാവടി ചെക്ക്പോസ്റ്റിൽ 70410 രൂപയാണ് പിഴയിട്ടത്.പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിബസ് ഒരു മണിക്കൂർ പിടിച്ചിട്ടുവെന്നും ഉടമ പറഞ്ഞു.നേരത്തെ ഇതേ ട്രിപ്പിൽ പത്തനംതിട്ട മുതൽ വാളയാർ ബോർഡർ വരെ 37000 രൂപ കേരള മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു.ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് കാര്യേജായി ഓടാൻ അനുവദിക്കില്ലായെന്നാണ് അധികൃതരുടെ നിലപാട്