മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിയിൽ നിർത്തണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി.
മുല്ലപ്പെരിയാർ കേരളത്തെ വിമർശിച്ച് സുപ്രീം കോടതി. ആശങ്ക പരത്താതെ ഉദ്യോഗസ്ഥചർച്ച നടത്തി പ്രശ്ന പരിഹാരമുണ്ടാക്കണമന്ന് സുപ്രീം കോടതി . മേൽനോട്ട സമതി ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. കേസ് മറ്റന്നാളത്തേക്ക് മാറ്റി.